നെടുമ്പാശേരി: നെടുമ്പാശേരി ഗ്രാമപഞ്ചായത്ത് അസി. എൻജിനിയറുടെ ഓഫീസിൽ ഓവർസിയറുടെ താത്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ആഗസ്റ്റ് അഞ്ചിനകം അപേക്ഷിക്കണം.