കൊച്ചി: ബഫർസോൺ സംബന്ധിച്ച സർക്കാർ നടപടിക്രമങ്ങളിൽ തുടർനടപടികളെക്കുറിച്ച് ആലോചിക്കാൻ കത്തോലിക്കാ മെത്രാൻസമിതി (കെ.സി.ബി.സി) നാളെ (ഞായർ) വൈകിട്ട് 3ന് പാലാരിവട്ടം പി.ഒ.സിയിൽ യോഗം സംഘ‌ടിപ്പിച്ചു. കർദ്ദിനാൾ ജോർജ് ആലഞ്ചേരി യോഗം ഉദ്ഘാടനം ചെയ്യും. ജനങ്ങളുടെ ആശങ്ക പരിഹരിക്കുന്നതല്ല 27ലെ മന്ത്രിസഭാ തീരുമാനമെന്ന് സമിതി അഭിപ്രായപ്പെട്ടു.