v-m-george-72

കുന്നയ്ക്കാൽ: വട്ടംതട്ടയിൽ വി.എം. ജോർജ് (72 - റിട്ട. എൻജിനിയർ, ഷിപ്പ്‌യാർഡ്, കൊച്ചി) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11.30ന് വാളകത്തുള്ള ഇവാഞ്ചലിക്കൽ സെമിത്തേരിയിൽ. ഭാര്യ: സൂസമ്മ ജോർജ്. മക്കൾ: അനിൽ ജോർജ് (എൻജിനിയർ, ബംഗളൂരു), ജെൻസി ജോർജ് (കുവൈറ്റ്). മരുമക്കൾ: സ്മിത (ബംഗളൂരു), ജിബിൻമോൻ കുര്യാക്കോസ് (കുവൈറ്റ്).