തൃക്കാക്കര സെക്ഷൻ: ഡി.ഡി.എൽ, പാറക്കാമുഗൾ, നിലംപതിഞ്ഞി കോളനി, ഇരവാസ്തുഗ്രാമം, കുഴിക്കാട്ടുമൂല, ഇടച്ചിറ, ഗോദറേജ്, കുസുമഗിരി, അരയിടുക്ക്കുടി, ഐ.എം.സി ജംഗ്ഷൻ എന്നിവിടങ്ങളിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 5 വരെ
ചോറ്റാനിക്കര സെക്ഷൻ: മകളീയം ക്ഷേത്രവും പരിസരവും, മിനി ഇൻഡസ്ട്രിയൽ ഏരിയ, ചന്ദനത്തിൽ റോഡ്, എച്ച്.ഒ.സി ടൗൺഷിപ്പ്, പുതിയറോഡ് ജംഗ്ഷൻ എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ ഉച്ചക്ക് 2 വരെ
മുളന്തുരുത്തി സെക്ഷൻ: വെട്ടിക്കൽ, അമ്പലംചിറ പരിസരം, കാർട്ടൺ കമ്പനി പരിസരം, പൂമുള്ളിക്കവല, സെമിനാരി എന്നിവിടങ്ങളിൽ രാവിലെ 9.30 മുതൽ വൈകിട്ട് 3.30 വരെ
എരൂർ സെക്ഷൻ: ഇരുമ്പനം ക്വാറി, ട്രാക്കോ കേബിൾ, ചുങ്ക് റോഡ്, ശ്രീജിവ്യന്ദാവൻ, എസ് എൻ ഡി പി ഇരുമ്പനം എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ ഉച്ചയ്ക്ക് 1 വരെയും പൾസ് നഗറിൽ രാവിലെ 11 മുതൽ വൈകിട്ട് 5:30 വരെയും