thressamma

ആലുവ: ആലുവ നേതാജി റോഡ് മൂത്തേടത്ത് ലൈൻ മംഗലപ്പിള്ളി വിട്ടിൽ പരേതനായ ജോർജിന്റെ (റിട്ട. പി.ഡബ്ള ്യു.ഡി) ഭാര്യ ത്രേസാമ്മ (72) നിര്യാതയായി. അങ്കമാലി മേനാച്ചേരി കുടുംബാംഗമാണ്. മക്കൾ: റെജി ജോർജ്, റെനി ജോർജ് (ജന്മഭൂമി റിപ്പോർട്ടർ ആലുവ). മരുമക്കൾ: വിജി, സുനിത.