വൈപ്പിൻ: എളങ്കുന്നപ്പുഴ ചുള്ളിക്കൽ ഫ്രാൻസിസ് (82) നിര്യാതനായി. ഭാര്യ: നായരമ്പലം കുന്നത്ത് കുടുംബാംഗം സെലിൻ. മക്കൾ: മേരി, വർഗീസ്, മേഴ്‌സി. മരുമക്കൾ: മോൻസി, ഷൈൻ, ക്രിസ്റ്റീന.