വൈപ്പിൻ: കർത്തേടം ആലിങ്ങത്തറ വിജയൻ (70) നിര്യാതനായി . ഭാര്യ: കൈതാരം കൊഴങ്ങപ്പിള്ളി കുടുംബാംഗം വത്സല. മക്കൾ: ജിജി, ഷീജ, ഷാഫി, ഷിജി. മരുമക്കൾ: അനിൽകുമാർ, രവി, സുമിരദേവി, ഷെമി.