chinna

വൈപ്പിൻ: ചെറായി സ്റ്റാർലൈനിൽ പുഞ്ചേപ്പടി സുകുമാരന്റെ ഭാര്യ ചിന്ന (69) നിര്യാതയായി. മക്കൾ: ലൈജു, മോളി. മരുമക്കൾ: സുനിത, ലാലു. സഞ്ചയനം വ്യാഴാഴ്ച രാവിലെ 9 ന്.