കാലടി: ആഗസ്റ്റിൽ നടക്കുന്ന കേരളത്തിലെ മാനേജ്‌മെന്റ് കോളേജുകളിലേക്കുള്ള അഡ്മിഷൻ ടെസ്റ്റായ കേമാറ്റ് പരീക്ഷയ്ക്കുള്ള കോച്ചിംഗ് കാലടി ആദിശങ്കര ബിസിനസ് സ്‌കൂളിൽ സൗജന്യമായി നടത്തുന്നു. ആഗസ്റ്റ് ഒന്ന്,​ രണ്ട് തീയതികളിൽ രാവിലെ 9.30 മുതൽ വൈകിട്ട് നാലുവരെയാണ് ക്ലാസ്. വിവരങ്ങൾക്ക് :8870590178