
ആലുവ: കുട്ടമശേരി പറപ്പിള്ളിവീട്ടിൽ പി.സി. ജോർജ് (78) നിര്യാതനായി. കീഴ്മാട് പഞ്ചായത്ത് പൗരസംരക്ഷണ സമിതി മുൻ സെക്രട്ടറിയും സീനിയർ സിറ്റിസൺ ഫോറം മൂൻ വൈസ് പ്രസിഡന്റുമാണ്. ഭാര്യ: ചാലക്കുടി മാളക്കാരൻ കുടുംബാംഗം മറിയാമ്മ. മക്കൾ: പ്രിൻസ് (ദുബായ്), പ്രസീത, ഫിലൻ (ദുബായ്). മരുമക്കൾ: സ്മിത, ബൈജു (ബിസിനസ്), അർച്ചന.