ചേരാനല്ലൂർ: മാണിക്യത്താൻ പരേതനായ ഔസേപ്പിന്റെ ഭാര്യ ഏല്യ (89) നിര്യാതയായി. മക്കൾ: ജോർജ്, വത്സ, ജോസ്, സിബി, പരേതനായ ഫ്രാൻസിസ്. മരുമക്കൾ: മേരി, ജോസ്, ലിസി, ലിജി.