കോലഞ്ചേരി: കടയിരുപ്പ് തോമ്പിൽ വട്ടത്തറ ശ്രീകുമാർ പി. നായർ (42) നിര്യാതനായി. കൊച്ചി നാവികസേനയിൽ കേന്ദ്ര ആരോഗ്യവിഭാഗം ജീവനക്കാരനാണ്. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2.30ന് തിരുവാണിയൂർ പൊതുശ്മശാനത്തിൽ. ഭാര്യ: ശുഭ. മകൾ: ശ്രേയ.