vj-joseph-79

കിഴക്കമ്പലം: വാഴച്ചാലിൽ വി.ജെ.ജോസഫ് (കുഞ്ഞ് - 79 മുൻകാല പലച്ചരക്ക് വ്യാപാരി) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് സെന്റ് ആന്റണീസ് ഫോറോന പള്ളി സെമിത്തേരിയിൽ. ഭാര്യ: മേരി. മക്കൾ: സിനി, സിജു, ജോബി. മരുമക്കൾ: ഷിബു, സ്‌നേഹ.