
മൂവാറ്റുപുഴ: കിഴക്കേക്കര ആനിക്കുഴിയിൽ സുരേഷ് കുമാർ (സുരൻ - 70 ആധാരം എഴുത്തുകാരൻ, മൂവാറ്റുപുഴ താലൂക്ക് എൻ.എസ്.എസ്. യൂണിയൻ മുൻ അംഗം) നിര്യാതനായി. ഭാര്യ: കാഞ്ചനവല്ലി. മക്കൾ: എസ്. ജിനേഷ് (എൻജിനിയർ, മസ്‌കറ്റ്), അഡ്വ.എസ്. ശ്രീദേവ് (ഹൈക്കോടതി). മരുമക്കൾ: ലക്ഷ്മി (മസ്‌കറ്റ്), ദിവ്യ .