കിഴക്കമ്പലം: പുക്കാട്ടുപടി വള്ളത്തോൾ സ്മാരക വായനശാലയുടെ 64-ാമത് വാർഷികപൊതുയോഗം ഇന്ന് വൈകിട്ട് 4ന് വായനശാലഹാളിൽ നടക്കുമെന്ന് സെക്രട്ടറി അറിയിച്ചു.