varghese87

മൂവാറ്റുപുഴ: റാക്കാട് പടിഞ്ഞാറെക്കുടിയിൽ (ഒറമഠത്തിൽ) വർഗീസ് പി.എം. (87) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 1ന് റാക്കാട് സെന്റ് മേരീസ് കത്തീഡ്രൽ നേർച്ച പള്ളി സെമിത്തേരിയിൽ. ഭാര്യ: മറിയാമ്മ. മക്കൾ: പരേതനായ ഏലിയാസ്, സാജു, ജോസി, സീന. മരുമക്കൾ: ആലീസ്, അനിത, ബെന്നി.