chand-beevi67

മൂവാറ്റുപുഴ: ഒറവക്കുഴി ലൊറേറ്റോ ആശ്രമത്തിന് സമീപം കാവുങ്കര പട്ടമ്മാകുടിയിൽ പരേതനായ പരീതുകുഞ്ഞിന്റെ ഭാര്യ ചാന്ദ്ബീവി (67) നിര്യാതയായി. മക്കൾ: ഷീന, ഷെജി, ഷെഫിഖ്. മരുമക്കൾ: റഷീദ്, മുഹമ്മദുകുഞ്ഞ്, നിസ ഷെഫിഖ്.