കൂത്താട്ടുകുളം: തിരുമാറാടി അഗ്രിക്കൾച്ചറൽ ഇംപ്രൂവ്മെൻ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ഭരണസമിതിയിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ അഡ്വ. ജയ്സൺ ജോസഫ് (പ്രസിഡന്റ്), സാജു കെ. പോൾ (വൈസ് പ്രസിഡന്റ്), അഡ്വ. ബോബൻ വർഗീസ്, ബിനോയ് കള്ളാട്ടുകുഴി, സാജു പൗലോസ്, ഏലിയാസ് ജോസഫ്, ശശിധരൻ എം.എൻ, രാജപ്പൻ പി.പി, മണി ഷാജി, മരിയ ഗൊരേത്തി, സിജി തോമസ് എന്നിവരെ തിരഞ്ഞെടുത്തു.