1

പള്ളുരുത്തി: ഇടക്കൊച്ചി വില്ലേജ് ഓഫീസിന് സമീപം ചെറുവള്ളി ലെയ്‌നിൽ ചോകയിൽ വീട്ടിൽ പരേതനായ അശോകന്റെ മകൻ മുരുകൻ (പ്രദീഷ് 45) നിര്യാതനായി. ഭാര്യ: ധന്യ. മകൻ: ധനുഷ്. മാതാവ്: സാവിത്രി.