11

തൃക്കാക്കര: ഇടപ്പള്ളി അമൃത മെഡിക്കൽ സയൻസ് ഇൻസ്റ്റ്യൂട്ടിൽ നിന്ന് ഡോക്ടർ ഫാർമസിയിൽ ഒന്നാം റാങ്ക് ഗോൾഡ് മെഡൽ നേടിയ ആർ.രാജലക്ഷ്മിയെ ഇടപ്പള്ളി സർവ്വീസ് സഹകരണ ബാങ്ക് (2788 ) ആദരിച്ചു. പ്രസിഡന്റ് എൻ.എ. മണി ഉപഹാരം നൽകി. യോഗത്തിൽ പി.എ. അബ്ദുൾ സമദ്, ബാങ്ക് സെകട്ടറി പി.എം. ലളിത ,എം.ആർ. പ്രിയദർശൻ എന്നിവർ സംസാരിച്ചു.