obitsarojiniamma

തൊടുപുഴ: വട്ടപ്പറമ്പിൽ പരേതനായ നാരായണപിള്ളയുടെ ഭാര്യ സരോജിനി അമ്മ (94) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12ന് ഇടപ്പള്ളി പൊതുശ്മശാനത്തിൽ. കുടയത്തൂർ വടക്കേമൂഴിക്കൽ കുടുംബാംഗം. മക്കൾ: വി.എൻ.എസ് പിള്ള (രാജൻ), ഇന്ദിര, രാധ, ചന്ദ്രമോഹൻ, സുഷമ, അനിത, മിനി. മരുമക്കൾ: സുഷമ, കെ.എസ്.പിള്ള, ബി.കെ. പിള്ള, സുധ, സുരേഷ്, രാധാകൃഷ്ണൻ, രാജീവ്‌.