പാലാരിവട്ടം തേജസ് ഓഡിറ്റോറിയം: നവജ്യോതി ശ്രീകരുണാകരഗുരുവിന്റെ 96-ാമത് ജന്മവാർഷികാഘോഷം- സഹൃദയകൂട്ടായ്മ വൈകിട്ട് 5.30 മുതൽ.

ഇടപ്പള്ളി ചങ്ങമ്പുഴ പാർക്ക്: മുഹമ്മദ് റാഫി അനുസ്മരണവും ഗാനമത്സരവും രാവിലെ 9ന്.

എറണാകുളം ഡർബാർ ഹാൾ: പ്രശസ്ത ചിത്രകാരൻ അച്യുതൻ കൂടല്ലൂർ അനുസ്മരണം വൈകിട്ട് 3 ന്

വല്ലാർപാട് സെന്റ് മേരീസ് ഹൈസ്കൂൾ ഹാൾ: വല്ലാർപാടം ബസിലിക്കയുടെ 500-ാം വാർഷികാഘോഷം. ഉദ്ഘാടനം ബിഷബ് ഡോ. ജോസഫ് കരിയിൽ. രാവിലെ 9.30 മുതൽ.

എറണാകുളം ചിൽഡ്രൻസ് പാർക്ക്: നാഷണൽ ഫോറം ഫോർ പീപ്പിൾസ് റൈറ്റ്സ് ജില്ല സമ്മേളനം. ഉദ്ഘാടനം മേയർ അഡ്വ.എം. അനിൽകുമാർ. ഉച്ചയ്ക്ക് 2.30ന്.

കൊച്ചി ലെമെറിഡിയൻ കൺവെൻഷൻ സെന്റർ: ഒപ്താൽമിക് മെഡിക്കൽ എഡ്യുക്കേഷൻ പ്രോഗ്രാം- ലോട്ടസ് ഐ ട്രെൻഡ് -2022. രാവിലെ 8.30 മുതൽ