ആലുവ: അശോക് ലെയിൻ ജാനകിസദനം എം. രവീന്ദ്രൻ മാങ്കായിൽ (72) നിര്യാതനായി. സംസ്‌കാരം നാളെ ഉച്ചയ്ക്ക് 12ന് മരടിലുള്ള കുടുംബവീട്ടിൽ. ഭാര്യ: ഉഷ. മക്കൾ: സജീവ്, ലക്ഷ്മി. മരുമക്കൾ: പ്രീതി, മണികണ്ഠൻ.