കിഴക്കമ്പലം: കിഴക്കമ്പലം പഞ്ചായത്ത് അമ്പുനാട്ടിൽ ജാരം - അമ്പുനാട് റോഡിൽ തൊഴിലുറപ്പ് പദ്ധതിയിൽ പാലം നിർമ്മാണം നടക്കുന്നതിനാൽ ഈ റോഡിലൂടെയുള്ള ഗതാഗതം താത്കാലികമായി നിർത്തിവച്ചതായി പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.