sen-jo

അങ്കമാലി: വാതക്കാട് ആലുങ്ങ പരേതനായ ഔസേഫിന്റെ മകൻ സെൻജോ (37) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 3.30ന് വാതക്കാട് ഭാരതറാണി പള്ളിയിൽ. അവിവാഹിതനാണ്. മാതാവ്: പുളിയനം പയ്യപ്പിള്ളി കുടുംബാംഗം ഏല്യക്കുട്ടി. സഹോദരങ്ങൾ: സെബാസ്റ്റ്യൻ (ഗുജറാത്ത്), സെബി (ഓവർസിയർ, മൂക്കന്നൂർ ഗ്രാമപഞ്ചായത്ത്‌).