raghavan-nair

മരട്: കേട്ടേഴത്തുംകടവിന് സമീപം അസീസി റോഡ് കൃപയിൽവീട്ടിൽ രാഘവൻ നായർ (89) നിര്യാതനായി. സംസ്കാരം ഇന്നുരാവിലെ 11ന് നെട്ടൂർ ശാന്തിവനം ശ്മശാനത്തിൽ. ഭാര്യ: വസന്തകുമാരി. മക്കൾ: ആർ. വിജയൻ (കോക്കനട്ട് ഡവലപ്പ്മെന്റ് കോർപ്പറേഷൻ), സന്തോഷ്‌കുമാർ (വിയറ്റ്നാം), ജയശ്രീ (കൊച്ചിൻ യൂണിവേഴ്സിറ്റി). മരുമക്കൾ: സുമ (അർബൻ കോഓപ്പറേറ്റീവ് സൊസൈറ്റി), ബീന, രാജേഷ് (ഐ.എച്ച്.ആർ.ഡി.എൻജിനിയറിംഗ് കോളേജ്, തൃക്കാക്കര).