കളമശേരി: ഉണിച്ചിറ ചക്കാട്ടിൽവീട്ടിൽ പരേതനായ സി.സി. ജോർജിന്റെ ഭാര്യ റോസക്കുട്ടി (89) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് നാലിന് ഉണിച്ചിറ സെൻ്റ് ജൂഡ് പള്ളി സെമിത്തേരിയിൽ. മകൻ: ജീസ് ജോർജ്. മരുമകൾ: ഡാർലി.