മൂവാറ്റുപുഴ: ആരക്കുഴ വടക്കേക്കര ജോണിന്റെ ഭാര്യ ആനീസ് (69) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് പെരുമ്പല്ലൂർ വി. പത്താംപീയൂസ് പള്ളി സെമിത്തേരിയിൽ. മക്കൾ: മിൽന, സിൽന, ഡിൽന. മരുമക്കൾ: സിബി, ഏലിയാസ് (മനു), സനീഷ്.