sainesh-rajan37

പിറവം: പാലച്ചുവട് തേക്കുംമൂട്ടിപ്പടി മേടമന പുത്തൻപുരയിൽ (താഴുത്തേൽ) പരേതനായ രാജന്റെ മകൻ സൈനേഷ് രാജൻ (37) നിര്യാതനായി. സംസ്കാരം ഇന്ന് 10.30ന് വീട്ടുവളപ്പിൽ. അമ്മ: ലളിത. സഹോദരങ്ങൾ: സനോജ്, സരിത.