thomas83

കോതമംഗലം: നാടുകാണി കൂട്ടുങ്കൽ കെ.ടി. തോമസ് (83) നിര്യാതനായി. സംസ്കാരം ഇന്ന് 2.30ന് നാടുകാണി സെന്റ് തോമസ് പള്ളിയിൽ. ഭാര്യ: ദീനാമ്മ. മക്കൾ: പുഷ്പമ്മ, ലത, ജോഷി, ജോജോ, അനു, സിനി, മഞ്ജു. മരുമക്കൾ: അഡ്വ. എം.എം. മാത്യു, പി.ജെ. മാത്യു, ലിൻസി, ബെറ്റ്സി, സെബാസ്റ്റ്യൻ, ഫ്രാൻസിസ്, ജയിംസ്.