
പിറവം: മണീട് കലാപ്പിള്ളിൽ വാതക്കാട്ടേൽ കോര സ്കറിയ (93) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് മണീട് സെന്റ് കുര്യാക്കോസ് യാക്കോബായ സുറിയാനി കത്തിഡ്രൽ സെമിത്തേരിയിൽ. ഭാര്യ: പരേതയായ സാറാമ്മ. മക്കൾ: എലിയാമ്മ, അന്നമ്മ, ഏലിയാസ്. മരുമക്കൾ: വർഗീസ്, മത്തായി, അമ്മിണി.