
അങ്കമാലി: വാതക്കാട് ചിറ്റിനപ്പിള്ളി പരേതനായ തോമസിന്റെ ഭാര്യ മേരി (93) നിര്യാതയായി. സംസ്കാരം നാളെ (തിങ്കൾ) വൈകിട്ട് 3ന് വാതക്കാട് ഭാരതറാണി പള്ളി കുടുംബകല്ലറയിൽ. മക്കൾ: സി.ടി. ജോർജ്ജ് (റിട്ട. കൊച്ചിൻ ഷിപ്പ് യാർഡ്), മേരി തോമസ് (യു.കെ), സലോമി തോമസ് (റിട്ട. പി.ഡബ്ല്യു.ഡി), ലൂസി മാത്യു (റിട്ട. സ്കൂൾ ഹെഡ്മിസ്ട്രസ്),റാണി മാർട്ടിൻ. മരുമക്കൾ: എൽസമ്മ, തോമസ് (യു.കെ), പ്രൊഫ. കെ.ടി. തോമസ് (റിട്ട. ഡയറക്ടർ ഡയറക്ടറേറ്റ് ഒഫ് റേഡിയേഷൻ സേഫ്റ്റി ), മാത്യു പോൾ (ബിസിനസ്), മാർട്ടിൻ (ദുബായ്).