പറവൂർ: കുഞ്ഞിത്തൈ കണ്ണന്തറ അനിരുദ്ധൻ (76) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് തോന്ന്യകാവ് ശ്മശാനത്തിൽ. ഭാര്യ: ശശികല. മക്കൾ: താര, അനിത. മരുമക്കൾ: പരേതനായ മനോജ്, സുധീഷ്.