ആലുവ: ചൂണ്ടി ഭാരത മാത സ്‌കൂൾ ഒഫ് ലീഗൽ സ്റ്റഡീസിൽ പ്രവേശനമാരംഭിച്ചു. പഞ്ചവത്സര ബിരുദ കോഴ്‌സുകളായ ബി.എ എൽ.എൽ.ബി, ബി.ബി.എ എൽ.എൽ.ബി, ബി.കോം എൽ.എൽ.ബി, ബിരുദാനന്തര ബിരുദ കോഴ്‌സുകളായ എൽ.എൽ.എം ( കോമേഴ്‌സ്യൽ ലാ), എൽ.എൽ.എം (ക്രിമിനൽ ലാ) എന്നിവയിലേയ്ക്കാണ് പ്രവേശനം. ഫോൺ: 0484 2838070, 9207748070, 9207738070.