കൂത്താട്ടുകുളം: ഗവ.യു.പി.എസ്. കൂത്താട്ടുകുളത്ത് യൂ.പി വിഭാഗത്തിൽ ഒഴിവുള്ള ഹെഡ് ടീച്ചർ ഒഴിവിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ താത്കാലിക നിയമനം നടത്തുന്നതിനുള്ള ഇന്റർവ്യു ഇന്ന് രാവിലെ 10.30ന് സ്കൂൾ ഓഫീസിൽ നടക്കും. പങ്കെടുക്കുന്നവർ അസൽ സർട്ടിഫിക്കറ്റുകളും കോപ്പികളുമായി രാവിലെ 10ന് ഹാജരാകണം. ഫോൺ: 9605822048.