കൊച്ചി: സബർമതി പഠനകേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ ഹയർസെക്കൻഡറി, കോളേജ് വിദ്യാർത്ഥികൾക്കായി കവിതാ, ലേഖനം മത്സരങ്ങൾ സംഘടിപ്പിക്കുന്നു. 'എന്റെ മനസിലെ ഗാന്ധി' എന്നതാണ് വിഷയം. വാട്‌സ്ആപ്പിലും ഇമെയിലായും സൃഷ്ടികൾ അയക്കാം. വാട്‌സ്ആപ്പ് നമ്പർ: 8589073345, sabarmatsirc@gmail.com