അരൂർ ഇടപ്പള്ളി ദേശിയപാതയിൽ കുമ്പളം ടോൾ പ്ലാസയ്ക്ക് സമീപം റോഡരുകിൽ വാഹനം പാർക്ക് ചെയ്ത് വഴിയാത്രക്കാർക്ക് കൗതുക കാഴ്ചയൊരുക്കി തെങ്കാശി സ്വദേശി അഴകുമുത്തു.
എൻ.ആർ.സുധർമ്മദാസ്