തൃക്കാക്കര സെക്ഷൻ: ഈച്ചമുക്ക്, ടി.വി സെന്റർ, പള്ളിച്ചിറ, ദർശന നഗർ, കളക്റ്റ്‌റേറ്റ് പരിസരം, ആലപ്പാട്ട് നഗർ, മാവേലിപുരം, ഓണം പാർക്ക്, കുന്നിപ്പാടം, കൊല്ലംകുടിമുകൾ, വാണാച്ചിറ, നവോദയ മില്ലുംപടി എന്നിവിടങ്ങളിൽ രാവിലെ 8.30 മുതൽ വൈകിട്ട് 5.30 വരെ.
എരൂർ സെക്ഷൻ: പൾസ് നഗർ, ന്യുക്ലിയസ് ലാവെണ്ടർ, വുഡ് എർത്ത് റിഫ്‌ളക്ഷൻ എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5.30 വരെ.