പറവൂർ: വടക്കേക്കര പാല്യത്തുരുത്ത് ശ്രീനാരായണ സേവികാ ആശ്രമം സ്ഥാപകയും മഠാധിപതിയുമായിരുന്ന സ്വാമിനി അമൃതമാതയുടെ 98-ാമത് ജന്മദിനം 3ന് ആശ്രമത്തിൽ നടക്കും. രാവിലെ പ്രാർത്ഥന, ഹോമം, ആശ്രമം സ്കൂളിലെ വിദ്യാർത്ഥികളുടെ പുഷ്പാർച്ചന എന്നിവ സംഘടിപ്പിക്കും.