മൂത്തകുന്നം: പടിഞ്ഞാറെ മടപ്ലാതുരുത്തു കല്ലുത്തറ വീട്ടിൽ മനോഹരൻ (64 - ബേബി) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. ഭാര്യ: പ്രസന്ന. മക്കൾ: അഥിതി, അഥിത. മരുമക്കൾ: ലിജിൽ, ഷെൽട്ടൻ