arrest

മിസോറാം: നിരോധിത സംഘടനയായ എൻ.എൽ.ടി.എഫ് നേതാവ് ജേക്കബ് ഹ്രാങ്ക്വാൾ ഐസ്വാളിൽ അറസ്റ്റിലായി. രണ്ട് മൊബൈൽ ഫോണുകളും സുപ്രധാന രേഖകളും ഇയാളിൽ നിന്ന് കണ്ടെടുത്തിട്ടുണ്ട്. മിസോറാം പൊലീസും അസാം റൈഫിൾസും നടത്തിയ സംയുക്ത ഓപ്പറേഷനിലാണ് ഇയാൾ പിടിയിലായത്.