തിരുവനന്തപുരം:സബർമതി സംഘടിപ്പിച്ച പി.ഗോപിനാഥൻ നായർ അനുസ്മരണം ഗാന്ധിസ്മരണ നിധി ചെയർമാൻ ഡോ.രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.ഗാന്ധിസ്മരണ നിധി ജോയിന്റ് സെക്രട്ടറി ജി സദാനന്ദൻ അദ്ധ്യക്ഷത വഹിച്ചു.ടി.ചന്ദ്രപ്രസാദ്,വി എസ് ശിവകുമാർ,ബി.ജെ.പി സംസ്ഥാന ജോയിന്റ് സെക്രട്ടറി സി.ശിവൻകുട്ടി,സബർമതി അംഗങ്ങളായ പി.കെ.മോഹനൻ,അഡ്വ.പി.കെ.വേണുഗോപാൽ,പി.കെഎസ്.രാജൻ,വി.എസ്.ഹരീന്ദ്രനാഥ് എന്നിവർ സംസാരിച്ചു.