ശ്രീനഗർ: മേഘവിസ്ഫോടനത്തെ തുടർന്നുണ്ടായ വെള്ളപ്പാച്ചിലും മണ്ണിടിച്ചിലും മൂലം നിറുത്തി വച്ചിരുന്ന അമർനാഥ് യാത്ര പുനരാരംഭിച്ചു. ജൂലായ് 8ന് ഉണ്ടായ മേഘവിസ്ഫോടനത്തിൽ 16 പേർ മരിക്കുകയും മുപ്പതിലേറെ പേരെ കാണാതാവുകയും ചെയ്തിരുന്നു.