udf

തിരുവനന്തപുരം:തദ്ദേശ സ്ഥാപനങ്ങളുടെ മെയിന്റനൻസ് ഗ്രാന്റ് വെട്ടിക്കുറച്ച സർക്കാർ നടപടിക്കെതിരെ യു.ഡി.എഫിന്റെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റിനു മുന്നിൽ നടന്ന ധർണ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ധർണ ഉദ്ഘാടനം ചെയ്തു. യു.ഡി.എഫ് കൺവീനർ എം.എം. ഹസൻ അദ്ധ്യക്ഷത വഹിച്ചു. പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി,​ സി.എം.പി ജനറൽ സെക്രട്ടറി സി.പി. ജോൺ, വി.എസ്. ശിവകുമാർ, ടി. സിദ്ദിഖ്, സലിം പി. മാത്യു, ജി. ദേവരാജൻ, എ.എ. അസീസ്, ടി. ശരത്ചന്ദ്ര പ്രസാദ് തുടങ്ങിയവർ സംസാരിച്ചു.