തൂക്കുപാലം: കോമ്പയാർ കാക്കനാട്ട് വീട്ടിൽ കെ.കെ. രാജു (63) നിര്യാതനായി. സംസ്‌കാരം തിങ്കളാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: ശകുന്ത. മക്കൾ: രാജി ദുബായ്, രാഹുൽ കെആർ (ബഹറിൻ). മരുമക്കൾ: ലിനിഷ് (ദുബായ്), ശ്യാമ (ടെക്‌നോപാർക്ക്, എറണാകുളം).