obit-mymoona
മൈമൂന

തൊടുപുഴ: കീരികോട് ആനിമൂട്ടിൽ പരേതനായ കാസിമിന്റെ ഭാര്യ മൈമൂന (85)​ നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: ബഷീർ,​ ഷാജി,​ അജാസ്,​ ലൈല,​ ഹാജറ,​ ഹസീന. മരുമക്കൾ: പരേതയായ ആരിഫ,​ അബൂബക്കർ,​ മിനി,​ റസാഖ്,​ സുബൈർ,​ ജാസ്മി.