തൊടുപുഴ: മടത്തിക്കണ്ടം വടക്കുംപറമ്പിൽ ജോസഫ് മത്തായി (71) നിര്യാതനായി. സംസ്കാരം ഇന്ന് മൂന്നിന് മുതലക്കോടം സെന്റ് ജോർജ് പള്ളിയിൽ. ഭാര്യ: ത്രേസ്യാമ്മ ജോസഫ്. മക്കൾ: ജോഷി ജോസഫ്, ജിഷി സിനു. മരുമക്കൾ: അഞ്ചു, സിനു.