
തൂക്കുപാലം:കൂട്ടാർ ചേലമൂട് മാളിയേക്കൽ വീട്ടിൽ സുനിൽ ശാന്തി (42)യെ കുമളി ഡൈമുക്കിൽ താമസിച്ചിരുന്ന വീടിനുള്ളിൽ മരിച്ച നിലയിൽ ശനിയാഴ്ച രാവിലെ കണ്ടെത്തി. ഒരു മാസമായി ഡൈമുക്ക് ദേവീക്ഷേത്രത്തിൽ ശാന്തിയായി ജോലി ചെയ്ത് വരികയായിരുന്നു. രാവിലെ ക്ഷേത്രം തുറക്കാതിരുന്നതിനാൽ ഭക്തർ വീട്ടിൽ ചെന്ന് അന്വേഷിച്ചപ്പോഴാണ് വിടിനുള്ളിൽ മരിച്ച നിലയിൽ ശാന്തിയെ കണ്ടത്. സംസ്‌കാരം നടത്തി.ഭാര്യ :ബീന. മക്കൾ :അശ്വിൻ എം എസ് , ആദിത്യൻ എം സ് ,