അടിമാലി :വാളറ ചിയപ്പാറക്കു സമീപം കൊച്ചി മധുര ദേശീയ പാതയിൽ കനത്ത മഴയലും കാറ്റിലും മരം കടപുഴകി വീണ് ഒരു മണിക്കൂറോളം ഗതാഗതം സ്തംഭിച്ചു . ഒരു കിലോമീറ്ററിൽ അധികം ഇരു വശേത്തേക്ക് റോഡിൽ വാഹനങ്ങളുടെ നീണ്ട നിരയായിരുന്നു. ഇതിനിടയിൽ രോഗിയുമായി കോതമംഗലം ഭാഗേക്കു വന്ന ആംബുലൻസും ഗതാഗതക്കുരുക്കിൽപ്പെട്ടു.