
അടിമാലി :ചാറ്റുപാറ ,ചാമക്കാലായിൽ ഷാജി സി.കെ (കുഞ്ഞുമോൻ- 56) നിര്യാതനായി . പതിനാലാംമൈൽ ഷാപ്പ് ജീവനക്കാരനും മുൻ ഇടമലയാർ സർവീസ് സഹകരണ ജീവനക്കാരനുമായിരുന്നു.ഭാര്യ: സുലേഖ ഷാജി,മക്കൾ :അമ്മു ഷാജി,അപ്പു ഷാജി(സൗത്ത് ആഫ്രിക്ക) സംസ്‌കാരം ഇന്ന് ഉച്ചക്ക് 12 ന് ചാറ്റുപാറയിലെ വസതിയിൽ .